വീണ്ടും അവസാനം കലം ഉടച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് | OneIndia Malayalam

2018-10-20 195


പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ സ്റ്റേഡിയത്തില്‍ തങ്ങള്‍ക്കായി ആര്‍പ്പുവിളിച്ച ആരാധകരെ ഐഎസ്എല്ലിലെ തുടര്‍ച്ചയായ രണ്ടാം ഹോം മാച്ചിലും കേരള ബ്ലാസ്‌റ്റേഴ്‌സ് നിരാശപ്പെടുത്തി. ജയിക്കുമെന്ന് തോന്നിച്ച മല്‍സരത്തില്‍ അവസാന ആറു മിനിറ്റിനിടെ വഴങ്ങിയ ഗോളില്‍ ഡല്‍ഹി ഡൈനാമോസുമായി മഞ്ഞപ്പട 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു.

Kerala Blasters vs Delhi Dynamos, HIGHLIGHTS, Match ends in 1-1 draw

Videos similaires